Wednesday, May 11, 2022

യാത്രയയപ്പ്


 കോളേജിലെ ശ്രീ . അജീഷ് വി. കെ സീനിയർ ക്ലർക്കായി പ്രമോഷൻ ലഭിച്ച് നെന്മാറ എൻഎസ്എസ്  കോളേജിലേക്ക് സ്ഥലം മാറി പോകുകയാണ്.

 ചുരുങ്ങിയ കാലം കൊണ്ട് നമ്മുടെയെല്ലാം മനസ്സിൽ ഇടം നേടിയ പ്രിയ അജീഷിന് ഒരു യാത്രയയപ്പ്   ഇന്ന് വൈകുന്നേരം 3 മണിക്ക്

IMPORTANT MESSAGE